വര്‍ത്തമാന സംഭവങ്ങല്‍ ഉള്ളില്‍ നുരഞ്ഞു പൊങ്ങുമ്പോള്‍...ധാര്‍മിക രോഷം അഴിച്ചു വിടാന്‍... പ്രതികരിക്കാന്‍ ഒരു വേദി. The area where I respond or react
വെള്ളിയാഴ്‌ച, ഡിസംബർ 8
ജാതി മറക്കുവാന്‍ സമ്മതിക്കാത്ത സര്‍ക്കാറുകള്‍
27 ശതമാനം ഓ.ബി.സി. സംവരണത്തിനു മാറ്റി വെക്കുന്നു.ആലോച്ചിക്കുന്തോറും എനിക്കു അരിശം കൂടി വരുന്നു.ഈ സംവരണത്തിന്റെ ഗുണം മുഴുവനും അതു അര്‍ഹിക്കത്തവര്‍ തന്നെയാകും.. പ്രത്യെകിച്ചും 'ക്രീമി ലെയര്‍' ഒഴിവാകാതയയതുക്കൊണ്ട്. എന്തൊ എനിക്കിതില്‍ സാമൂഹിക പരിഗണനയുടെ സത്`ഉദ്ദേശമല്ല, വോട്ടെ ബാങ്കിന്റെ നാറ്റമ്മാണു അനുഭവപ്പെടുന്നത്.എന്നെ സമാധാനപെടുത്തുവാന്‍ ആര്‍കെങ്കിലും കഴിയുമൊ.വല്ലാത്ത കഷ്ടം തന്നെ.. ജാതി മറക്കുവാന്‍ സമ്മതിക്കാത്ത സര്‍ക്കാറുകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)