വര്‍ത്തമാന സംഭവങ്ങല്‍ ഉള്ളില്‍ നുരഞ്ഞു പൊങ്ങുമ്പോള്‍...ധാര്‍മിക രോഷം അഴിച്ചു വിടാന്‍... പ്രതികരിക്കാന്‍ ഒരു വേദി. The area where I respond or react
ശനിയാഴ്‌ച, ഡിസംബർ 16
ജയകൃഷ്ണനെ കൊന്നവരെ വിട്ടയച്ചു
ഇതു കേട്ടപ്പോള്‍ തൊട്ടു എന്റെ മനസ്സില്‍ അമ്പരന്നു നോക്കി നിക്കുന്ന കുഞ്ഞു കുട്ടികളുടെ മുഖങ്ങലാണ്. "ലയണ്‍" എന്ന സിനിമയില്‍, ഈ ദൃഷ്യം തെളിഞ്ഞപ്പൊള്‍ കണ്ടിരിക്കാന്‍ കഴിയാത എനിക്കു, തീരെ ഉല്‍കൊള്ളന്‍ പറ്റുന്നില്ല ഈ കോടതി വിധി.ജയകൃഷ്ണന്റെ മൊറാലിറ്റിയെ കുറിചു എനിക്കൊന്നും അറിയില്ല. കൊലപാതകം, രാഷ്ട്രീയം... ഇവയെകുറിചൊന്നും, എനിക്കു ചിന്തയില്ല... പക്ഷെ എനികുള്ളപോലത്തെ കുഞ്ഞു മക്കളുടെ മുമ്പില്‍ വെചു സരസ്വതിയുടെ ആലയം എന്നു വിശെഷിപ്പിക്കുന്ന, ക്ലാസ്രൂമില്‍ വെച്ചു അവരുടെ മാഷിന്റെ ചോര തെറുപിച്ച ആ ഹീനന്മാരക്കു വധശിക്ഷയെക്കാള്‍ ഭീകരമയ ഒരു ഭാവി കാതു നില്‍ക്കുന്നുണ്ടാവും എന്നു ഞാന്‍ സമാധാനിക്കാന്‍ ശ്രമിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)