അണ്ണാ ഹസാറെ ജയിചു - ഭരണകൂടം തോറ്റൂവെന്നും ചിന്തിക്കുന്നവരോട് ഒരു കാര്യം പറഞ്ഞോട്ടെ - നമ്മൾ വിശ്വസീക്കുന്ന ജനാധിപത്യത്തിന്റെ പ്രസക്തി എവിടെയോ നഷ്ടപെട്ടില്ലെ? ഒരു നിയമം ആരെങ്കിലും ഉപവസിച്ച് ഉണ്ടാക്കാമെങ്കിൽ എന്തിനു ഒരു ലോക് സഭാ - എന്തിനു ഇലെക്ഷൻ മാമാങ്കം? ഇന്ത്യൻ ഭരണഘടനയിൽ വളരെ അധികം വിശ്വസിക്കുന്ന എനിക്കു എന്തൊ ഒരു ദഹനക്കേട് പോലെ.