ശനിയാഴ്‌ച, ഫെബ്രുവരി 19

ഇടമലയാര്‍ കേസ്‌: രാമചന്ദ്രന്‍ നായരെ അറസ്‌റ്റു ചെയ്യാനാവില്ലെന്ന്‌...

അവസാനം ഇടമലയാർ കേസിലെ വിധി നടപ്പിലാക്കിയപ്പോൾ, കണ്ടോ,
കോടതിയുടെ ദാക്ഷിണ്യം - 20 കൊല്ലം സമയം കൊടുത്തില്ലെ? ആ സമയം കൊണ്ട് മരിക്കാനുള്ളവർക്ക് മരിക്കാം, ആൾഷിമെഴ്സ് പിടിപ്പെടാനുള്ളവർക്കു, അതുമാവാം,അല്ലെങ്കിൽ ഒന്നും അറിയാത്തൊരു കോമയിൽ കിടക്കാം. ഇതിനൊന്നും ഭാഗ്യമില്ലാതവർ മാത്രം, ജയിൽ വാസം അനുഭവിക്കാം. ചുറ്റുമ്മുള്ളവരിൽ ഭൂരിപക്ഷം ജനത്തിനും, ഈ രണ്ട് കോടിയുടെ അഴിമതി എന്താണെന്ന് പോലും അറിയില്ല. ഈ ശിക്ഷക്കൊണ്ട് എന്ത് കാര്യം? ശിക്ഷകളുടെ ഉദ്ദേശം എന്താണു? നമ്മുടെ നീതി ന്യായ വ്യവസ്ഥയുടെ ആമ ഗതി ശോചനീയം തന്നെ.

അഭിപ്രായങ്ങളൊന്നുമില്ല: