വ്യാഴാഴ്‌ച, മേയ് 12

വോട്ടെണ്ണൽ ആഘൊഷം- ബിവറെജിസ് സഹായം

നാളെയാണ് നാളെയാണ് - കാത്തിരിപ്പിന്റെ അന്ത്യം - വേറെ പലതിന്റെയും - എന്താ ബിവറെജിസിന്റെ മുമ്പിലെ തിരക്കു? ...സന്തോഷത്തിനും സന്താപത്തിനും ഒരു കുപ്പി....അടുത്ത 5 വർഷങ്ങളുടെ തീരുമാനം അറിഞ്ഞ് കഴിഞ്ഞാൽ - ജയിച്ചവനും തോറ്റവനും ആഘൊഷിക്കും -  UNITY IN DIVERSITY...........(?!)

1 അഭിപ്രായം:

ponmalakkaran | പൊന്മളക്കാരന്‍ പറഞ്ഞു...

ജനം ആഘോഷിച്ചു രസിക്കുമ്പോൾ അവരുടെ കുടുംബങ്ങൾ ആത്മഹത്യയിലേക്കടുക്കുന്നു..