ശനിയാഴ്‌ച, ഓഗസ്റ്റ് 27

ഹസാറെയുടെ ഉപവാസത്തിനു ശേഷം ഒരു ദഹനക്കേട് പോലെ

അണ്ണാ ഹസാറെ ജയിചു - ഭരണകൂടം തോറ്റൂവെന്നും ചിന്തിക്കുന്നവരോട് ഒരു കാര്യം പറഞ്ഞോട്ടെ - നമ്മൾ വിശ്വസീക്കുന്ന ജനാധിപത്യത്തിന്റെ പ്രസക്തി എവിടെയോ നഷ്ടപെട്ടില്ലെ?  ഒരു നിയമം ആരെങ്കിലും ഉപവസിച്ച് ഉണ്ടാക്കാമെങ്കിൽ എന്തിനു ഒരു ലോക് സഭാ - എന്തിനു ഇലെക്ഷൻ മാമാങ്കം?  ഇന്ത്യൻ ഭരണഘടനയിൽ വളരെ അധികം വിശ്വസിക്കുന്ന എനിക്കു എന്തൊ ഒരു ദഹനക്കേട് പോലെ.

2 അഭിപ്രായങ്ങൾ:

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

നേരത്തെ തന്നെ ദഹിച്ചിട്ടില്ലാത്തോണ്ട് ഇപ്പോൾ പ്രത്യേകിച്ച് കേടൊന്നും തോന്നുന്നില്ല.
:)

Jo പറഞ്ഞു...

പറഞ്ഞത് ശരിയാണ്..എന്നാലും നല്ലൊരു കാര്യത്തിനു വേണ്ടിയല്ലെയെന്നു ആലോചിക്കുമ്പോള്‍...........